കുവൈത്ത് കരസേന ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ യു.എ.ഇ സിഗ്നൽ കോർപ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ സയീദ് അൽ സഹ്മിയുമായി കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range സൈനിക സഹകരണം ചർച്ച ചെയ്ത് കുവൈത്തും യു.എ.ഇയും
കുവൈത്ത് സിറ്റി: സൈനിക സഹകരണം ശക്തിപ്പെടുത്തൽ, പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തു കുവൈത്തും യു.എ.ഇയും. ഇതിന്റെ ഭാഗമായി കുവൈത്ത് കരസേന ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ യു.എ.ഇ സിഗ്നൽ കോർപ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ സയീദ് അൽ സഹ്മിയുമായി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളുടെയും പൊതുവായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും യോഗം ശ്രദ്ധ കേന്ദ്രീകരിച്ചതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.