Posted On
date_range Updated On
date_range ലേബർ ക്യാമ്പിൽ സഹായവുമായി ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ
ഉമ്മുല്‍ഖുവൈന്‍: സ്ഥാപന ഉടമ മുങ്ങിയതിനെ തുടർന്ന് വഴിയാധാരമായ തൊഴിലാളികൾക്ക് സഹായവുമായി ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ. തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും അസോസിയേഷൻ നേതൃത്വത്തിൽ എത്തിച്ചു.
വിവരം അറിയിച്ചതിനെ തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ ക്യാമ്പ് സന്ദർശിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്‌തു.
ഇവർക്ക് ഭക്ഷണം എത്തിക്കാൻ താൽപര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് അേസാസിയേഷൻ പ്രസിഡൻറ് സജാദ് നാട്ടിക അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.