സ​ജാ​ദ് നാ​ട്ടി​ക (പ്ര​സി​ഡ​ന്‍റ്), അ​സീം അ​ബ്ദു​ൽ ഖാ​ദ​ർ (ജ​ന. സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് മൊ​ഹി​ദി​ൻ (ട്ര​ഷ​റ​ർ)

ഉ​മ്മു​ൽ​ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ

ഉ​മ്മു​ൽ​ഖു​വൈ​ൻ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഉ​മ്മു​ൽ​ഖു​വൈ​ൻ 2026 വ​ർ​ഷ​​​ത്തേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി തി​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ്​ സ​ജാ​ദ് നാ​ട്ടി​ക ന​യി​ച്ച ഔ​ദ്യോ​ഗി​ക പാ​ന​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ​തി​മൂ​ന്നം​ഗ ക​മ്മി​റ്റി​യി​ലെ 8 പേ​ർ നേ​ര​ത്തേ എ​തി​രി​ല്ലാ​തെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. സ​ജാ​ദ് നാ​ട്ടി​ക (പ്ര​സി​ഡ​ന്‍റ്), അ​സീം അ​ബ്ദു​ൽ ഖാ​ദ​ർ (ജ​ന. സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് മൊ​ഹി​ദി​ൻ (ട്ര​ഷ​റ​ർ), ഷ​നൂ​ജ് ന​മ്പ്യാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), പ്ര​സൂ​ദ​ൻ ടി.​വി (ജോ. ​സെ​ക്ര​ട്ട​റി), ഷി​നു ബേ​ബി (ജോ. ​ട്ര​ഷ​റ​ർ), റാ​ഷി​ദ് പൊ​ന്നാ​ണ്ടി (വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ്​ ചാ​രി​റ്റി), ബോ​ണി ജോ​സ​ഫ് (ക​ലാ​വി​ഭാ​ഗം), ജ​ലീ​ൽ ഹ​നീ​ഫ (കാ​യി​ക വി​ഭാ​ഗം), ന​വീ​ൻ അ​പ്പു​കു​ട്ട​ൻ (സാ​ഹി​ത്യ​വി​ഭാ​ഗം), ഏ​ർ​ണ​സ്റ്റ് സ്റ്റീ​ഫ​ൻ (ശി​ശു- യു​വ​ജ​ന വി​ഭാ​ഗം), ധോ​ണി ജോ​സ​ഫ് (പൊ​തു​മ​രാ​മ​ത്ത്), ന​സീ​ർ പാ​ടൂ​ർ (വ​നി​താ​വി​ഭാ​ഗം) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ. ഇ​ല​ക്ഷ​ൻ ക​മീ​ഷ​ണ​ർ​മാ​രാ​യി സി.​ഐ ത​മ്പി (ചീ​ഫ്), മാ​ത്യു എ​ബ്ര​ഹാം, ശ്യാം​കു​മാ​ർ പി.​പി.​ജി എ​ന്നി​വ​രെ​യും ഓ​ഡി​റ്റ​ർ​മാ​രാ​യി ബാ​സി​ൽ ബ​ഷീ​ർ, സ​ജി​ത് കു​റി​യ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Umm Al Quwain Indian Association Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.