റാക് ഫോഴ്സ് എഫ്.സി: സോക്കര്‍ സ്റ്റാര്‍സ് ജേതാക്കള്‍

റാസല്‍ഖൈമ: റാക് ഫോഴ്സ് എഫ്.സി സംഘടിപ്പിച്ച രണ്ടാമത് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ സോക്കര്‍ സ്റ്റാര്‍സ് എഫ്.സി ജേതാക്കളായി.

അമിഗോ എഫ്.സി, അല്‍ ഫലക്ക് ഗ്രൂപ്പ് എഫ്.സി, സിദ്റു റസ്റ്റോറന്‍റ് റാക് ഫോഴ്സ് എഫ്.സി ടീമുകള്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തി. എമിറേറ്റ്സ് ക്ളബില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് ട്രോഫികളും ഉപഹാരങ്ങളും സമ്മാനിച്ചു.

അഭിജിത്ത്, ഷഫാദ്, അംജദ് എന്നിവര്‍ യഥാക്രമം ടൂര്‍ണമെന്‍റിലെ ടോപ്പ് സ്കോറര്‍, മികച്ച കീപ്പര്‍, മികച്ച കളിക്കാരൻ എന്നിങ്ങനെ തെരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - RAK Force FC: Soccer Stars winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.