കുന്നംകുളം സ്വദേശി അബൂദബിയിൽ മരിച്ചു

അബൂദബി: തൃശൂർ കുന്നംകുളം മാറാത്ത് വീട്ടിൽ രവിയുടെയും മോഹിനിയുടെയും മകൻ സഞ്ജയ് (38) അബൂദബിയിൽ നിര്യാതനായി. വി.പി.എസ് ഹെൽത്കെയർ ഗ്രൂപ്പിനു കീഴിലെ അബൂദബി എൽ.എൽ.എച്ച് ഹോസ്പിറ്റൽ ജീവനക്കാരനായിരുന്നു. ഭാര്യ: ദീഷ്മ. മക്കൾ: നിവേദ്, ആദിദേവ്. സഹോദരങ്ങൾ: സുനി(ഷാർജ)സന്ദീപ് (അൽെഎൻ). നാട്ടിലെത്തിച്ച് സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - UAEobitKunnumkulamSanjay-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.