യു.എ.ഇയിൽ നാല്​ ഇന്ത്യക്കാരടക്കം 13 പേർക്കുകൂടി കോവിഡ്

ദു​ബൈ: യു.​എ.​ഇ​യി​ൽ നാ​ല്​ ഇ​ന്ത്യ​ക്കാ​ര​ട​ക്കം 13 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രേ ാ​ഗ്യ-​രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​വ​രി​ൽ ചി​ല​ർ അ​വ​ധി ക​ഴി​ഞ്ഞ്​ യു.​എ.​ഇ​യി​ൽ തി​രി​ച്ചെ​ത്തി​യ ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​തോ​ടെ കോ​വി​ഡ്​ ബാ​ധി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം പ​ത്താ​യി. നി​ല​വി​ൽ യു.​എ.​ഇ​യി​ൽ 98 പേ​ർ​ക്കാ​ണ്​ കോ​വി​ഡ്​ വൈ​റ​സ്​ സ്​​ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 26 പേ​ർ രോ​ഗ​മു​ക്​​ത​രാ​യി.

ഞായറാഴ്​ച ഇന്ത്യക്കാരനടക്കം മൂന്നുപേരാണ്​ സുഖംപ്രാപിച്ചത്​. ഇ​ന്ത്യ​ക്കാ​ർ​ക്ക്​ പു​റ​മെ ദ​ക്ഷി​ണാ​ഫ്രി​ക്ക, ആ​സ്​​ട്രേ​ലി​യ, ചൈ​ന, ഫി​ലി​പ്പീ​ൻ​സ്, ല​ബ​നാ​ൻ, ബ്രി​ട്ട​ൻ, ഇ​റ്റ​ലി, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് ഞാ​യ​റാ​ഴ്​​ച​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. ​

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.