???????

ചങ്ങരംകുളം സ്വദേശി ദു​ൈബയില്‍ നിര്യാതനായി

അ​ജ്മാ​ന്‍: മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം കാ​ഞ്ഞി​യൂ​ര്‍ സ്വ​ദേ​ശി പ​ട്ടാ​മ്പി​ല വ​ള​പ്പി​ല്‍ ഹ​സ​ന്‍ (59) ദു​ബൈ​യി​ല്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി. ദു​ബൈ നാ​യി​ഫി​ലെ താ​മ​സ​സ്ഥ​ല​ത്ത് പു​ല​ര്‍ച്ച നെ​ഞ്ചു വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് റാ​ഷി​ദി​യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ന്‍ ദു​ബൈ അ​ല്‍ ന​സ​ര്‍ ക്ല​ബ്ബി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ഹാ​ഫി​സി‍​െൻറ ക​ല്യാ​ണ​ത്തി​ന് മേ​യി​ല്‍ നാ​ട്ടി​ല്‍ പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

നാ​ലു പ​തി​റ്റാ​ണ്ടാ​യി യു.​എ.​ഇ​യി​ലു​ള്ള ഹ​സ​ന്‍ വ​ര്‍ഷ​ങ്ങ​ളാ​യി ദു​ബൈ ആ​ര്‍.​ടി.​എ​യി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി അ​നു​ഷ്​​ഠി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഹ​ലീ​മ. മ​ക​ള്‍: ഹ​ഫ്സി​യ. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച് മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.