ഇതുവരെ 54 കുട്ടികളെ പീഡിപ്പിച്ച കേസുകള്‍ 800700 എന്ന ഹോട്ട്ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഷാര്‍ജ സോഷ്യല്‍ സര്‍വിസസ് ഡിപ്പാർട്മെൻറിെൻറ ശിശു അവകാശ സംരക്ഷണ വിഭാഗം (സി.ആര്.പി.ഡി) ഡയറക്ടര്‍ ആമിന അല്‍ റിഫായ് പറഞ്ഞു. ഈ കുട്ടികളില്‍ പലരും വീടുകള്ക്കുള്ളില്തന്നെയാണ് അക്രമത്തിന് ഇരയായത്.
അതി ശ്രദ്ധയോടെ കാണേണ്ട വിഷയമാണിത്.സാമൂഹിക പ്രവര്‍ത്തകര്‍, സൈക്യാട്രിസ്റ്റുകള്‍, രക്ഷാകര്‍തൃ വിദഗ്ധര്‍, ശിശുപരിപാലന വിദഗ്ധര്‍ എന്നിവരടങ്ങുന്ന ചൈല്‍ഡ് റെസ്ക്യൂ ടീം കുട്ടികളുടെ സുരക്ഷക്കായി കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും അല്‍ റിഫായ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.