ഒമ്പതാം നിലയിൽനിന്ന്​ വീണ്​ അഞ്ചു വയസ്സുകാരി മരിച്ചു

ദു​ബൈ: താ​മ​സ കെ​ട്ടി​ട​ത്തി​​​െൻറ ഒ​മ്പ​താം നി​ല​യി​ൽ​നി​ന്ന്​ വീ​ണ്​ അ​ഞ്ചു വ​യ​സ്സു​കാ​രി മ​രി​ച്ചു. അ​ന്ന​ഹ്​​ദ​യി​ലാ​ണ്​ സം​ഭ​വം. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ അ​റ​ബ്​ ബാ​ലി​ക വീ​ണ​തെ​ന്ന്​ മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു.

ര​ക്ഷി​താ​ക്ക​ളു​ടെ അ​നാ​സ്​​ഥ സം​ഭ​വ​ത്തി​ന്​ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ്​ പൊ​ലീ​സി​​​െൻറ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇൗ ​ആ​ഴ്​​ച​യി​ൽ നാ​ലാ​മ​ത്തെ ദു​ര​ന്ത​മാ​ണി​ത്. ര​ണ്ടു​ മ​ല​യാ​ളി ബാ​ലി​ക​മാ​രും ഒ​രു വ​യ​സ്സു​ള്ള കു​ഞ്ഞും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വീ​ണു​മ​രി​ച്ചി​രു​ന്നു. ഖി​സൈ​സ്​ പൊ​ലീ​സ്​ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.