????? ???? ??? ??????? ?? ???????

വിദ്യാഭ്യാസത്തിന്​ പ്രഥമ പരിഗണന–ശൈഖ്​ ഖലീഫ

ദു​ബൈ: വി​ദ്യാ​ഭ്യാ​സ​ത്തി​നു​ത​ന്നെ​യാ​ണ്​ രാ​ഷ​്ട്രം പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ക​യെ​ന്നും അ​താ​ണ്​ ന​മ്മു​ടെ ഭാ​വി​യി​േ​ല​ക്കു​ള്ള പാ​ത​യെ​ന്നും യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ വ്യ​ക്ത​മാ​ക്കി. വ​രും​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ വ​ലി​യ ഒ​രു ഭാ​ഗം ഫെ​ഡ​റ​ൽ സ​ർ​ക്കാ​റി​നു കീ​ഴി​ലെ സ്​​കൂ​ളു​ക​ളു​ടെ മി​ക​വി​നും വി​ക​​സ​ന​​പ​ദ്ധ​തി​ക​ൾ​ക്കു​മാ​ണ്​ ചെ​ല​വി​ടു​ക​യെ​ന്നും 48ാം ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ യു.​എ.​ഇ സാ​യു​ധ​സേ​ന​യു​ടെ നേ​ഷ​ൻ ഷീ​ൽ​ഡി​ൽ ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ൽ ശൈ​ഖ്​ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി.

സ്വ​ദേ​ശി​വ​ത്​​ക​ര​ണം വി​ജ​യ​ത്തി​​െൻറ കൃ​ത്യ​മാ​യ അ​ള​വാ​യി സ​ർ​ക്കാ​ർ കാ​ണു​ന്നു. സ്വ​ദേ​ശി​വ​ത്​​ക​ര​ണം എ​ന്ന​തു കൊ​ണ്ട്​ സ്വ​ദേ​ശി​ക​ളെ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്ന​തി​ലു​പ​രി പ്രാ​പ്​​ത​രാ​ക്കി മാ​റ്റു​ക എ​ന്നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.