അസാധ്യം എന്ന വാക്കിനെ അസാധുവാക്കുക നാം –ശൈഖ്​ മുഹമ്മദ്​ ബിൻ റാഷിദ്

ദു​ബൈ: ​െഎ​ക്യ​ത്തി​​െൻറ സ​ത്ത​യാ​ണ്​ യു.​എ.​ഇ ജ​ന​ത​യു​ടെ ഉ​ള്ളി​ലെ​ന്നും അ​സാ​ധ്യം എ​ന്ന വാ​ക്കി​നെ നാം ​അ​സാ​ധു​വാ​ക്കി മാ​റ്റു​മെ​ന്നും യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തും പ​റ​ഞ്ഞു. വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ​യു​ടെ ഭാ​വി സ​ജ്ജ​മാ​ക്കാ​ൻ നാം ​പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.

48ാം ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ യു.​എ.​ഇ സാ​യു​ധ​സേ​ന​യു​ടെ നേ​ഷ​ൻ ഷീ​ൽ​ഡി​ൽ ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ വ്യ​ക്ത​മാ​ക്കി.വി​ജ്ഞാ​ന​ത്തി​ലൂ​ന്നി​യ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യാ​യി ഉ​യ​രു​വാ​നും ന​മു​ക്ക്​ ക​ഴി​ഞ്ഞു. ബ​ഹി​രാ​കാ​ശ​ത്ത്​ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കാ​ഞ്ഞാ​ൽ ഭൂ​മി​യി​ൽ കാ​ലു​റ​പ്പി​ക്കാ​നാ​വി​ല്ല എ​ന്ന​തും ന​മ്മ​ൾ തി​രി​ച്ച​റി​ഞ്ഞു. എ​ക്​​സ്​​േ​പാ 2020ക്ക്​ ​ത​യാ​റെ​ടു​ക്കു​ന്ന ന​മ്മ​ൾ വ​രും​വ​ർ​ഷ​ത്തെ യു.​എ.​ഇ​യെ ലോ​ക​ത്തി​നു മു​ന്നി​ൽ എ​ല്ലാ അ​ർ​ഥ​ത്തി​ലും അ​വ​ത​രി​പ്പി​ക്കു​വാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും വി​നി​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.