17?? ???????????????? ???????? ???????????????????? ????? ??????????? ???? ???????? ??? ???????

17ാം നി​യ​മ​നി​ർ​മാ​ണ സ​ഭ​ക്ക് തു​ട​ക്കം

അ​ബൂ​ദ​ബി: ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ (എ​ഫ്.​എ​ൻ.​സി) പ​തി​നേ​ഴാം നി​യ​മ​നി​ർ​മാ​ണ സ​ഭ യു.​എ.​ഇ വൈ​സ് പ്ര​സി​ ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഫ്.​എ​ൻ.​സി മു​തി​ർ​ന്ന അം​ഗം അ​ലി ജാ​സിം അ​ലി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.
ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ദു​ബൈ എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം,

ഷാ​ർ​ജ കി​രീ​ടാ​വ​കാ​ശി​യും ഡെ​പ്യൂ​ട്ടി ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി, അ​ജ്മാ​ൻ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് അ​മ്മാ​ർ ബി​ൻ ഹു​മൈ​ദ് അ​ൽ നു​ഐ​മി, ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഷാ​ർ​ക്കി, ഉ​മ്മു​ൽ​ഖു​വൈ​ൻ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് റാ​ശി​ദ് ബി​ൻ സൗ​ദ് ബി​ൻ റാ​ശി​ദ് അ​ൽ മു​അ​ല്ല, റാ​സ​ൽ​ഖൈ​മ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സൗ​ദ് ബി​ൻ സ​ഖ​ർ അ​ൽ കാ​സി​മി, യു.​എ.​ഇ ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​ൻ, അ​ബൂ​ദ​ബി ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ് അ​തോ​റി​റ്റി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷെ​യ്ഖ് ഹാ​മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​ൻ, സ​ഹി​ഷ്ണു​ത മ​ന്ത്രി ശൈ​ഖ് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക് ആ​ൽ ന​ഹ്യ​ൻ, മ​ന്ത്രി​മാ​ർ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.