??????

ദു​ബൈ​യി​ല്‍നി​ന്ന്​ നാ​ട്ടി​ലെ​ത്തി​യയാൾ തൂങ്ങിമരിച്ച നിലയിൽ

കാ​സ​ർ​കോ​ട്: ദു​ബൈ​യി​ല്‍നി​ന്ന്​ നാ​ട്ടി​ലെ​ത്തി​യ ആ​ളെ ലോ​ഡ്ജ് മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ ല്‍ ക​ണ്ടെ​ത്തി. കീ​ഴൂ​ര്‍ ക​ട​പ്പു​റ​ത്തെ പ​രേ​ത​നാ​യ കെ.​ടി. ബാ​ല​​​​​െൻറ​യും കാ​ര്‍ത്ത്യാ​യ​നി​യു​ടെ​യും മ​ക​ന്‍ രാ​ജ​നെ​യാ​ണ് (48) പ​ഴ​യ ബ​സ്​​സ്​​റ്റാ​ന്‍ഡി​ന​ടു​ത്തു​ള്ള ലോ​ഡ്ജ് മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. സ​ഹോ​ദ​ര​ങ്ങ​ള്‍: സ​ജീ​വ​ന്‍, ഷാ​ജി, വി​മ​ല, സ​വി​ത, അ​രു​ണ.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.