??. ?????? ???????????? ??? ????????

യൂറേഷ്യൻ പാർലമെൻറ്​ സമ്മേളനത്തിൽ യു.എ.ഇ സംഘവും

അ​ബൂ​ദ​ബി: സെ​പ്​​റ്റം​ബ​ർ 23, 24 തീ​യ​തി​ക​ളി​ൽ ക​സാ​ഖ്​​സ്​​താ​ൻ ത​ല​സ്ഥാ​ന​മാ​യ നൂ​ർ​സു​ൽ​ത്താ​നി​ൽ ന​ട​ക ്കു​ന്ന യൂ​റേ​ഷ്യ​ൻ പാ​ർ​ല​മ​െൻറ്​ സ​മ്മേ​ള​ന​ത്തി​ൽ ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ ഡോ. ​അ​മ​ൽ അ​ബ ്​​ദു​ല്ല അ​ൽ ഖു​ബൈ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു.​എ.​ഇ പാ​ർ​ല​മ​െൻറ​റി ഡി​വി​ഷ​ൻ പ്ര​തി​നി​ധി സം​ഘം പ​ങ്കെ​ടു​ക്കും. യൂ​റോ​പ്പ്, ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പാ​ർ​ല​മ​െൻറു​ക​ളി​ലെ 84 സ്പീ​ക്ക​ർ​മാ​രും 16 അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ളു​ടെ അ​ധ്യ​ക്ഷ​രു​മാ​ണ്​ സ​മ്മേ​ള​ന​ത്തി​ലെ ക്ഷ​ണി​താ​ക്ക​ൾ.

‘മ​ഹ​ത്താ​യ യൂ​റേ​ഷ്യ: സം​ഭാ​ഷ​ണം, വി​ശ്വാ​സം, പ​ങ്കാ​ളി​ത്തം’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം യൂ​റോ​പ്പ്-​ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പാ​ർ​ല​മ​െൻറു​ക​ളി​ലെ അ​നു​ഭ​വ​പ​രി​ജ്ഞാ​നം പ​ങ്കു​വെ​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കും. സ​ഹോ​ദ​ര-​സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​ടെ പാ​ർ​ല​മ​െൻറു​ക​ളു​മാ​യി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ യു.​എ.​ഇ ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ എ​പ്പോ​ഴും ബ​ദ്ധ​ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​താ​യും ഡോ. ​അ​മ​ൽ അ​ബ്​​ദു​ല്ല അ​ൽ ഖു​ബൈ​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.