???????????? ????????????????????????????????? ??????????????????? ?????? ???????????????

എക്സ്പോഷറിന് ഇന്ന് തുടക്കം

ഷാ​ർ​ജ: നാ​ലാ​മ​ത് എ​ക്സ്പോ​ഷ​ർ ഫോ​ട്ടോ​ഗ്ര​ഫി പ്ര​ദ​ർ​ശ​നം ഷാ​ർ​ജ എ​ക്സ്പോ സ​െൻറ​റി​ൽ വ‍്യാ​ഴാ​ഴ്ച രാ​വി ​ലെ 11 മ​ണി​ക്ക് തു​ട​ങ്ങും. നാ​ലു​ദി​വ​സം നീ​ളു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ ലോ​ക​ത്തി​​െൻറ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് പ​ക​ർ​ത്തി​യ ഏ​റ്റ​വും അ​പൂ​ർ​വ​മാ​യ ഫോ​ട്ടോ​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ‘എ​ക്സ്പോ​സ് ആ​ർ​ട്ട്, എ​ക്സ്പോ​സ് ഇ​മോ​ഷ​ൻ, എ​ക്സ്പോ​സ് അ​ഡ്വ​ഞ്ച​ർ, എ​ക്സ്പോ​സ് ലൈ​ഫ്’ തു​ട​ങ്ങി​യ തീ​മു​ക​ളി​ലു​ള്ള ഫോ​ട്ടോ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ക്കു​ക.

പ്ര​ദ​ർ​ശ​നം എ​ന്ന​തി​ന​പ്പു​റം ലോ​കം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ൾ, നി​ല​വി​ളി​ക​ൾ, പ്ര​തീ​ക്ഷ​ക​ൾ എ​ന്നി​വ​യി​ലേ​ക്കു​ള്ള ജാ​ല​കം തു​റ​ന്നി​ടു​ക​യാ​ണി​വി​ടെ. ആ​ദ‍്യ ദി​വ​സ​ത്തെ പ്ര​ദ​ർ​ശ​നം രാ​ത്രി 10 വ​രെ​യാ​യി​രി​ക്കും. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട്​ മു​ത​ൽ രാ​ത്രി 11 വ​രെ​യും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് 12 മു​ത​ൽ രാ​ത്രി 10 വ​രെ​യു​മാ​ണ് പ്ര​ദ​ർ​ശ​ന​സ​മ​യം. പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​വും സൗ​ജ​ന‍്യ​മാ​ണ്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.