എ​യ​ര്‍ ഇ​ന്ത്യ, എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ള്‍ ഷാ​ര്‍ജ​യി​ലേ​ക്ക് മാ​റും

ഷാ​ര്‍ജ: ദു​ബൈ ഇ​ൻ​റ​ര്‍നാ​ഷ​ണ​ല്‍ എ​യ​ര്‍പോ​ര്‍ട്ടി​ലെ റ​ണ്‍വേ ന​വീ​ക​ര​ണ കാ​ല​ത്ത്​ എ​യ​ര്‍ ഇ​ന്ത്യ, എ​യ ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന സ​ര്‍വീ​സു​ക​ള്‍ ഷാ​ര്‍ജ​യി​ലേ​ക്ക് മാ​റും. ഈ ​മാ​സം 16 മു​ത​ല്‍ 30 വ​രെ​യാ​ണ ് മാ​റ്റം ഉ​ണ്ടാ​വു​ക​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ദു​ബൈ​യി​ല്‍ നി​ന്ന് മും​ബൈ​യി​ലേ​ക്കു​ള്ള പ്ര​തി​ദി​ന സ​ര്‍വ്വീ​സാ​യ എ.​െ​എ 983, ചെ​ന്നൈ​യി​ലേ​ക്കു​ള്ള എ.​െ​എ 906, വ്യാ​ഴാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും സേ​വ​നം ന​ട​ത്തു​ന്ന ദു​ബൈ, ഹൈ​ദ​രാ​ബാ​ദ്, വി​ശാ​ഖ​പ​ട്ട​ണം റൂ​ട്ടി​ലെ എ.​െ​എ 951/952, ദു​ബൈ, ഗോ​വ, ബം​ഗ​ലൂ​രു റൂ​ട്ടി​ലെ എ.​െ​എ 993/994 എ​ന്നി​വ ഷാ​ര്‍ജ​യി​ല്‍ നി​ന്നാ​യി​രി​ക്കും സേ​വ​നം ന​ട​ത്തു​ക.

എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​െ​ൻ​റ പ്ര​തി​ദി​ന മം​ഗ​ലാ​പു​രം സ​ര്‍വ്വീ​സാ​യ ​െഎ.​എ​ക്​​സ്​ 813/814, െഎ.​എ​ക്​​സ്​ 383/384, ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ദു​ബൈ​യി​ല്‍ നി​ന്ന് ഡ​ല്‍ഹി​യി​ലേ​ക്ക് പോ​കു​ന്ന െഎ.​എ​ക്​​സ്​ 141/142 എ​ന്നീ വി​മാ​ന​ങ്ങ​ളും ഷാ​ര്‍ജ​യി​ല്‍ നി​ന്നാ​യി​രി​ക്കും സേ​വ​നം ന​ട​ത്തു​ക​യെ​ന്ന് ക​മ്പ​നി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.
Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.