ഷേ​ക്സ്​​പീ​രി​യ​ൻ എ​ഴു​ത്തു പ​രീ​ക്ഷ

അ​ജ്​​മാ​ൻ: ഡി.​പി.​എ​സ്​ അ​ജ്മാ​ൻ ഷേ​ക്സ്​​പി​യ​റു​ടെ സൃ​ഷ്ടി​പ​ര​മാ​യ എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ ര​ണ്ടാം ഘ​ട്ടം സം​ഘ​ടി​പ്പി​ച്ചു. ഡോ. ​ഹ​ലീ​മ സ​അ​ദി​യ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 26 സ്​​കൂ​ളു​ക​ൾ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്തു. വ​സിം അ​ഹ​മ്മ​ദ്, നി​ലോ​ഫ​ർ, ഓ​വീ​ലി​യ, രേ​ഖ ജെ​ന്നി, ഉ​മാ അ​യ്യ​ർ എ​ന്നി​വ​ർ മു​ഖ്യ വി​ധി​ക​ർ​ത്താ​ക്ക​ൾ ആ​യി​രു​ന്നു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.