ഇ​ന്‍കാ​സ് അ​ല്‍ ന​ഖീ​ല്‍ സോ​ണ്‍ കു​ടും​ബ സം​ഗ​മം ന​ട​ത്തി

റാ​സ​ല്‍ഖൈ​മ: ശൈ​ഖ് സാ​യി​ദ് വ​ര്‍ഷാ​ച​ര​ണ​ത്തി​െ​ൻ​റ​യും ഗാ​ന്ധി​ജി​യു​ടെ 150 ജ​യ​ന്തി ആ​ഘോ​ഷ​ത്തി​െ​ൻ​റ​യും ഭാ​ഗ​മാ​യി റാ​ക് അ​ല്‍ ന​ഖീ​ല്‍ സോ​ണ്‍ ഇ​ന്‍കാ​സ് പ്ര​വ​ര്‍ത്ത​ക​രു​ടെ കു​ടും​ബ​സം​ഗ​മം റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ന്നു. സം​ഗ​മം റാ​ക് ഇ​ന്‍കാ​സ് സ്റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​ എ​സ്.​എ. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്‍കാ​സ് യു.​എ.​ഇ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ മ​ഹാ​ദേ​വ​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സോ​ണ​ല്‍ പ്ര​സി​ഡ​ൻ​റ്​ നാ​സ​ര്‍ അ​ല്‍ദാ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി ഗു​രു​വാ​യൂ​ര്‍ സ്വാ​ഗ​ത​വും സെ​ബാ​സ്റ്റ്യ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. ജോ​ര്‍ജ് ജെ​സ്മോ​ന്‍, ഗോ​പ​കു​മാ​ര്‍, ചാ​ര്‍ലി ബ​ഹ്റൈ​ന്‍, അ​ശോ​ക് കു​മാ​ര്‍, ആ​രി​ഫ് കു​റ്റ്യാ​ടി, ഇ​ഖ്ബാ​ല്‍, നാ​സ​ര്‍ അ​ല്‍മ​ഹ, യേ​ശു​ദാ​സ്, കി​ഷോ​ര്‍, ഫൈ​സ​ല്‍ പ​ന​ങ്ങാ​ട്, ഇ​സ്മാ​യി​ല്‍, നി​ബി​ന്‍, അ​ജി കേ​ശ​വ​പു​രം, അ​ജാ​സ്ഖാ​ന്‍, സു​രേ​ഷ്, ജി​ജി, മാ​ര്‍ട്ടി​ന്‍, ഡീ​ന റോ​യ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.