വ​ർ​ക്ക​ല സ്വ​ദേ​ശി യു.​എ.​ഇ​യി​ൽ നി​ര്യാ​ത​നാ​യി

ദി​ബ്ബ: തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല സ്വ​ദേ​ശി നി​സാ​മു​ദ്ദീ​ൻ (54) ദി​ബ്ബ​യി​ൽ നി​ര്യാ​ത​നാ​യി. എ​മി​റേ​റ്റ്​​സ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ദി​ബ്ബ ബ്രാ​ഞ്ച്​ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ​േജാ​ലി​ക്ക്​ പോ​കാ​ൻ ഒ​രു​ങ്ങ​വെ ദേ​ഹാ​സ്യ​സ്​​ഥം അ​നു​ഭ​വ​പ്പെ​ട്ട്​ ആ​ശു​പ​ത്രി​യി​ൽ ​പോ​യെ​ങ്കി​ലും അ​വി​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഏ​ക മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വ്യാ​ഴാ​ഴ്​​ച നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന​താ​ണ്. വ​ർ​ക്ക​ല ഷാ​ജി മ​ൻ​സി​ലി​ൽ കു​റു​ക്ക​ണ്ണി മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല​യു​ടെ​യും ഖൈ​റു​ന്നി​സ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സീ​മാ ശി​ബ്​​ലി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ഇ​ന്ന്​ രാ​ത്രി എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന്​ ഫു​ജൈ​റ കെ.​എം.​സി.​സി സേ​വ​ന വി​ഭാ​ഗ​ത്തി​ലെ ഇ​ബ്രാ​ഹിം ആ​ല​മ്പാ​ടി അ​റി​യി​ച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.