പി​ങ്ക് ഡേ ​ആ​ഘോ​ഷി​ച്ചു

അ​ബൂ​ദ​ബി: കേ​ര​ളൈ​റ്റ് വി​മ​ൻ ഇ​ൻ അ​ബൂ​ദ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ പി​ങ്ക് ഡേ ​ആ​ഘോ​ഷി​ച്ചു. എ​ൽ.​എ​ൽ.​എ​ച്ച്​ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക്ക് ഡോ. ​ന​ന്ദി​നി മേ​നോ​ൻ, അം​ബി​ക ദേ​വി, താ​നി​യ, വ​ർ​ഷ, സ്മി​ത ജോ​ബി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്ത​നാ​ർ​ബു​ദ കാ​ര​ണ​ങ്ങ​ൾ, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ, പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ, സ്വ​യം​പ​രി​ശോ​ധ​ന എ​ന്നി​വ​യെ​ക്കു​റി​ച്ച് ഡോ. ​ന​ന്ദി​നി മേ​നോ​ൻ സം​സാ​രി​ച്ചു.

സൂ​പ്പ​ർ വു​മ​ൺ മ​ത്സ​ര​മാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. മ​ത്സ​ര​ത്തി​ൽ ഷൈ​ഖാ സി​ലി​ൻ ജേ​താ​വാ​യി. നി​ബി​ത, മ​ഞ്ജ​രി രാ​ഖീ​വ് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന മ​ത്സ​ര​വും ഒ​രു​ക്കി​യി​രു​ന്നു. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. വ​യ​ലി​നി​സ്​​റ്റ്​ ബാ​ല​ഭാ​സ്ക​റി​​ന്​ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.