ഷാ​ർ​ജ ​േകാ​ർ​ണി​ഷ്​ റോ​ഡ്​ ഒ​രു മാ​സ​ത്തേ​ക്ക്​ ഭാ​ഗി​ക​മാ​യി അ​ട​ച്ചു

ഷാ​ർ​ജ: ബ​സു​ക​ൾ​ക്ക്​ മാ​ത്ര​മാ​യു​ള്ള പാ​ത സ്​​ഥാ​പി​ക്കു​ന്ന​തി​െ​ൻ​റ ഭാ​ഗ​മാ​യി ഷാ​ർ​ജ ബു​ഹൈ​റ കോ​ർ​ണി​ഷ്​ റോ​ഡി​െ​ൻ​റ ഇ​രു ഭാ​ഗ​ത്തെ​യും ഒ​രു പാ​ത ഒ​രു മാ​സ​ത്തേ​ക്ക്​ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ന​വം​ബ​ർ 30ഒാ​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച്​ തു​റ​ക്കും. മ​ജാ​സ്​ ഒ​ന്നി​ലെ​യും ര​ണ്ടി​ലെ​യും ഗ​താ​ഗ​ത​ത്തെ നി​ർ​മാ​ണ പ്ര​വൃ​ത്തി ബാ​ധി​ക്കും. ഇ​ൻ​തി​ഫാ​ത സ്​​ട്രീ​റ്റി​ലെ ഒ​രു പാ​ത അ​ട​ക്കു​മെ​ന്നും ഷാ​ർ​ജ റോ​ഡ്​^​ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ഷാ​ർ​ജ​യി​ലെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ വ​ണ്ടി അ​ൽ സൂ​ർ പ്ര​ദേ​ശ​ത്തെ ഇ​ത്തി​ഹാ​ദ്​ പാ​ർ​ക്ക്​ റോ​ഡും അ​ട​ക്കു​മെ​ന്ന്​ അ​തോ​റി​റ്റി പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ സൂ​ഖി​നും ഇ​ത്തി​ഹാ​ദ്​ പാ​ർ​ക്കി​നും സ​മീ​പ​ത്താ​യി അ​ടു​ത്ത ര​ണ്ട്​ മാ​സ​ത്തി​നു​ള്ളി​ൽ 40 ല​ക്ഷം ദി​ർ​ഹ​ത്തി​െ​ൻ​റ റോ​ഡ്​ പ​ദ്ധ​തി​ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഇൗ​യി​ടെ അ​തോ​റി​റ്റി​റ്റി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.