?.????.????. ????????? ??????? ????????????? ?????? ???????????????? ?????? ????????????????? ??????????????????????? ?.???.???.???. ??????????? ??????????? ????????????????

കാ​സിം ഇ​രി​ക്കൂ​റി​ന് സ്വീ​ക​ര​ണം ന​ൽ​കി

ഷാ​ർ​ജ: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നു​മാ​യ ഐ.​എ​ൻ.​എ​ൽ. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​റി​ന്​ ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഐ.​എം.​സി.​സി. നേ​താ​ക്ക​ൾ സ്വീ​ക​ര​ണം ന​ൽ​കി. യു.​എ. ഇ. ​ഐ.​എം.​സി.​സി. പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞാ​വു​ട്ടി കാ​ദ​ർ, താ​ഹി​ർ അ​ലി പൊ​റോ​പ്പാ​ട് (ഷാ​ർ​ജ ഐ.​എം.​സി.​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മ​നാ​ഫ് കു​ന്നി​ൽ (ഷാ​ർ​ജ ഐ.​എം.​സി.​സി. ട്ര​ഷ​റ​ർ), അ​നീ​ഷ് നേ​ർ​വേ​ലി (ഐ.​എം.​സി.​സി. ഷാ​ർ​ജ സെ​ക്ര​ട്ട​റി) അ​ബ്​​ദു​ള്ള ബേ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഫോ​ൺ: 0544936564
Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.