ദുബൈ: കൂത്തുപറമ്പ് റോസിൽ പാറയിൽ അഷ്റഫിെൻറ മകൾ അമീന (എട്ടു വയസ്) ദുബൈയിലെ കുട്ടികളുടെ ആശുപത്രിയിൽ നിര്യാതയായി. ഖിസൈസ് ഒൗവർ ഒാൺ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായ അമീന പനി ബാധിച്ച് ചികിത്സയിലായിരുന്നു. മാതാവ്: സജ്ന പുത്തൻ പുരയിൽ. സഹോദരിമാർ: റോസ്ന, ഫാത്വിമ, െഎസ. ഖബറടക്കം ദുബൈയിൽ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.