അ​റി​വും അ​ക്ഷ​ര​ങ്ങ​ളും പ​ങ്കു​വെ​ക്കാ​ൻ; പു​തു​മ​യാ​യി പു​സ്​​ത​ക കൈ​മാ​റ്റ സൗ​ഹൃ​ദം

ദു​ബൈ: വാ​യി​ച്ച്​ വാ​യി​ച്ച്​ പി​ന്നെ​യും വാ​യി​ച്ച്​ കൊ​തി തീ​ർ​ന്ന പു​സ്​​ക​ത​ങ്ങ​ളു​ണ്ടാ​വി​ല്ലേ ക​ യ്യി​ൽ, അ​വ മ​റ്റു​ള്ള​വ​ർ കൂ​ടി വാ​യി​ച്ച്​ അ​റി​വും ആ​ന​ന്ദ​വും പ​ങ്കു​വെ​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ലേ? അ​റി​വി​െ​ൻ​റ​യും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​െ​ൻ​റ​യും യു​വ​​ജ​നോ​ത്സ​വ​മാ​യ ഗ​ൾ​ഫ്​​മാ​ധ്യ​മം എ​ജ്യൂ​​ക​ഫേ​യി​ലേ​ക്ക്​ വ​രു​േ​മ്പാ​ൾ ആ ​പു​സ്​​ത​ക​ങ്ങ​ളും കൊ​ണ്ടു​വ​രൂ, കൂ​ടു​ത​ൽ പേ​ർ ഇ​ത്ത​ര​ത്തി​ൽ പു​സ്​​ത​ക​ങ്ങ​ളു​മാ​യി എ​ത്തി​യാ​ൽ വാ​യി​ച്ചി​ട്ടി​ല്ലാ​ത്ത പു​സ്​​ത​ക​ങ്ങ​ൾ പ​ര​സ്​​പ​രം കൈ​മാ​റു​വാ​നാ​വും. മോ​ശം ചി​ത്ര​ങ്ങ​ളോ പ​രാ​മ​ർ​ശ​ന​ങ്ങ​ളോ ഇ​ല്ലാ​ത്ത ഫി​ക്​​ഷ​ൻ, നോ​ൺ​ഫി​ക്​​ഷ​ൻ, ചി​ത്ര​ക​ഥ​ക​ൾ, പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ കൈ​മാ​റാ​ൻ ഇ​വി​ടെ അ​വ​സ​ര​മു​ണ്ടാ​വും. ഇൗ ​മാ​സം 26,27തീ​യ​തി​ക​ളി​ൽ ദ​ു​ബൈ മു​ഹൈ​സി​ന ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി സി.​ബി.​എ​സ്.​ഇ സ്​​കൂ​ളാ​ണ് എ​ജ്യൂ​ക​ഫേ​ക്ക്​ വേ​ദി​യാ​വു​ക. മ​ക്ക​ളു​ടെ ന​ല്ല നാ​ളെ​യെ​ക്കു​റി​ച്ച്​ ക​രു​ത​ൽ സൂ​ക്ഷി​ക്കു​ന്ന ഒ​രു ര​ക്ഷി​താ​വി​നും എ​ജ്യൂ​ക​ഫേ​യി​ൽ എ​ത്താ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. www.click4m.com മു​ഖേ​ന ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക്​ 043902628, educafe@gulfmadhyamam.net

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.