സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌

അ​ബൂ​ദ​ബി: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന പു​ളി​ങ്ങോം മൊ​യ്ദീ​ൻ മെ​മോ​റി​യ​ൽ ഫു​ട്‌​ബാ​ൾ ടൂ​ർ​ണ​മെ​ൻ​റി​െ​ൻ​റ പ്ര​ചാ​ര​ണ​ത്തി​ന്​ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ക്കും. ഒ​ക്ടോ​ബ​ർ 13ന്​ ​രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക്‌ ഒ​ന്ന്​ വ​രെ​യും വൈ​കു​ന്നേ​രം അ​ഞ്ച്​ മു​ത​ൽ രാ​ത്രി ഒ​മ്പ​ത്​ വ​രെ​യും അ​ബൂ​ദ​ബി മു​റൂ​ർ റോ​ഡി​ലെ ഓ​ക്സ്ഫോ​ർ​ഡ്‌ മെ​ഡി​ക്ക​ൽ സെ​ൻ​റ​റി​ലാ​ണ്‌‌ ക്യാ​മ്പ്‌. ഗൈ​ന​ക്കോ​ള​ജി, ഇ​േ​ൻ​റ​ണ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ങ്ങ​ളി​ലേ​തു​ൾ​പ്പെ​ടെ വി​ദ​ഗ്ധ ഡോ​ക്​​ട​ർ​മാ​രു​​ടെ സേ​വ​നം ല​ഭി​ക്കും. ഫോ​ൺ: 055-9433525. മെ​ഡി​ക്ക​ൽ ക്യാ​മ്പി​െ​ൻ​റ ബ്രോ​ഷ​ർ പ്ര​കാ​ശ​നം മു​ഹ​മ്മ​ദ്‌ ബ​സ്സാം നി​ർ​വ​ഹി​ച്ചു. പി.​എ​സ്. മു​ത്ത​ലി​ബ്‌, ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.