നരേന്ദ്രമോദിക്ക്​ യു.എ.ഇയുടെ സായിദ് മെഡൽ

അബൂദബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എ.ഇ സായിദ് മെഡല്‍ സമ്മാനിക്കും. രാഷ്ട്രനേതാക്കള്‍ക്ക് യു.എ. ഇ നല്‍കുന്ന പരമോന്നത ബഹുമതിയാണിത്. ഇന്ത്യ^യു.എ.ഇ ബന്ധം ശക്തമാക്കുന്നതില്‍ വഹിച്ച പങ്ക് മാനിച്ചാണ് ബഹുമതി.

Tags:    
News Summary - UAE honours PM Modi with highest civilian award - Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.