ഷാർജ: ഷാർജയിലെ പ്രധാന ജനവാസമേഖലയായ അൽ റഹ്മാനിയയിൽ ഇനോക് രണ്ട് പുതിയ ഇന്ധന സ്റ്റേഷനുകൾ തുറന്നു. മേഖലയിലെ വർധിച്ചുവരുന്ന ഇന്ധന ആവശ്യങ്ങൾക്ക് പരിഹാരമാകും.
ഇതോടെ ഇനോക് സേവന സ്റ്റേഷനുകളുടെ എണ്ണം ഷാർജയിൽ ഒമ്പതും യു.എ.ഇയിൽ 155ഉം ആയി.വർഷാവസാനത്തോടെ ഷാർജയിൽ 12 പുതിയ സ്റ്റേഷനുകൾ നിർമിക്കുമെന്ന് ഗ്രൂപ് സി.ഇ.ഒ സെയ്ഫ് ഹുമൈദ് അൽ ഫലാസി പറഞ്ഞു.രണ്ട് സ്റ്റേഷനുകളിലും സൂം സൂപ്പർ മാർക്കറ്റുകൾ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.