അബൂദബി: മുഹിമ്മാത്തുൽ മുസ്ലിമീൻ എജുക്കേഷൻ സെൻററിെൻറ വാർഷികത്തോടനുബന്ധിച്ച ് മുഹിമ്മാത്ത് അബൂദബി കമ്മിറ്റി ഏർപ്പെടുത്തിയ ടോളറൻസ് അവാർഡ് പ്രമുഖ വ്യവസായിയും സേഫ് ലൈൻ കമ്പനി ഉടമയുമായ അബൂബക്കറിന് സമ്മാനിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്താകുറിപ്പിൽ അറി
യിച്ചു. ഏപ്രിൽ അഞ്ചിന് രാത്രി ഏഴിന് അബൂദബി സുഡാനി സെൻററിൽ നടക്കുന്ന മുഹിമ്മാത്ത് ഐക്യധാർഢ്യ സമ്മേളനത്തിൽ അവാർഡ് നൽകും. നൗഫൽ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.