അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെൻറ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഐ.​സി.​എ​ഫ് ന​ൽ​കി​യ സ്വീ​ക​ര​ണം

അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെന്റർ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണം

അ​ബൂ​ദ​ബി: ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെൻറ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഐ.​സി.​എ​ഫ് സ്വീ​ക​ര​ണം ന​ൽ​കി. ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ അ​ബൂ​ദ​ബി റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ്​ ഹം​സ അ​ഹ്സ​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ബ്ദു റ​ഊ​ഫ് അ​ഹ്സ​നി, അ​ഡ്വ. മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​സീ​സ് കാ​ളി​യാ​ട​ൻ, വി.​പി.​കെ അ​ബ്ദു​ല്ല, അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഹ​മീ​ദ് പ​ര​പ്പ, പി.​വി അ​ബൂ​ബ​ക്ക​ർ മൗ​ല​വി, ഹ​മീ​ദ് ഈ​ശ്വ​ര​മം​ഗം​ലം, സി​ദ്ദീ​ഖ് അ​ൻ​വ​രി, ഷാ​ഫി പ​ട്ടു​വം, അ​ബ്ദു​ൽ നാ​സ​ർ കൊ​ടു​വ​ള്ളി, എ​സ്.​എം ക​ട​വ​ല്ലൂ​ർ, ഇ​ബ്രാ​ഹിം​കു​ട്ടി, ഷം​സു​ദ്ദീ​ൻ ഹാ​ജി, അ​ബ്ദു​സ്സ​ലാം ശാ​മി​ൽ ഇ​ർ​ഫാ​നി, സി​ദ്ദീ​ഖ് മു​ക്കം, ജ​ബ്ബാ​ർ അ​മാ​നി, ഇ​ഖ്ബാ​ൽ മു​സ്​​ല്യാ​ർ, അ​ബ്ദു​ൽ നാ​സ​ർ തൃ​ക്ക​രി​പ്പൂ​ർ, ല​ത്തീ​ഫ് ഹാ​ജി തു​ട​ങ്ങി​യ ഐ.​സി.​എ​ഫ് നേ​താ​ക്ക​ളും സം​ബ​ന്ധി​ച്ചു. ഇ​ഫ്താ​ർ വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. അ​യ്യൂ​ബ് ക​ൽ​പ​ക​ഞ്ചേ​രി സ്വാ​ഗ​ത​വും ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Abu Dhabi Indian Islamic Center welcomes new leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.