???????????

തിരൂർ സ്വദേശി യു.എ.ഇയിൽ മരിച്ചു

ഫുജൈറ: മലപ്പുറം തിരൂർ ചെട്ട്യാന്തൊടിക നജ്​മുദ്ദീൻ (41) ഫു​ജൈറയിൽ നിര്യാതനായി. ഫുജൈറ ഹാജി സ്വീറ്റ്​സ്​ മാനേജറായിരുന്നു. ആലി മുസലിയാരുടെയും ഫാത്തിമയുടെയും മകനാണ്​. 

ഭാര്യ: റഹ്​മത്ത്​. മക്കൾ: മുഹമ്മദ്​ ഷമീം, മുഹമ്മദ്​ ഷമീൽ, മുഹമ്മദ്​ ഷംവീൽ, ഷമ. സഹോദരങ്ങൾ: മിർദാസ്​, അബ്​ദുറാഫി, സമീറ.

Tags:    
News Summary - tirur native died in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:38 GMT