സൈ​ഫു​ദ്ദീ​ന്‍

തൃ​ശൂ​ർ പാ​വ​റ​ട്ടി സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ നി​ര്യാ​ത​നാ​യി

അ​ബൂ​ദ​ബി: തൃ​ശൂ​ര്‍ പാ​വ​റ​ട്ടി സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ നി​ര്യാ​ത​നാ​യി.വ​ന്മേ​നാ​ട് ജു​മു​അ​ത്ത് പ​ള്ളി​ക്കു​സ​മീ​പം താ​മ​സി​ക്കു​ന്ന വൈ​ശ്യം വീ​ട്ടി​ല്‍ സൈ​ഫു​ദ്ദീ​ന്‍ (39) ആ​ണ് മ​രി​ച്ച​ത്. ആ​ഴ്ച​ക​ളാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സൈ​നു​ദ്ദീ​ൻ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്.

വ​ന്മേ​നാ​ട് വൈ​ശ്യം വീ​ട്ടി​ല്‍ മ​ണ​ക്കോ​ത്ത് അ​ബൂ​ബ​ക്ക​ര്‍-​സു​ബൈ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. 16 വ​ര്‍ഷ​മാ​യി ലു​ലു ഗ്രൂ​പ്പി​ന്‍റെ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി​ചെ​യ്യു​ന്നു. ഭാ​ര്യ: ഷ​ഹീ​ന. മ​ക​ന്‍: സ​യാ​ന്‍. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ലി, ഫാ​റൂ​ഖ്, ബ​ല്‍ഖീ​സ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.

Tags:    
News Summary - Thrissur Pavaratty native passed away in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.