ഉമ്മുൽഖുവൈനിൽ തീപിടിച്ച കപ്പൽ
ദുബൈ: ഉമ്മുൽഖുവൈനിലെ അൽറഫ പ്രദേശത്ത് കടൽതീരത്ത് നിർത്തിയിട്ട കപ്പലിൽ വൻ തീപിടിത്തം. രാവിലെ 11ഓടെയാണ് ബോട്ടിൽ അഗ്നിബാധ ശ്രദ്ധയിൽപെട്ടത്. കാറ്റ് കാരണം തീ പെട്ടെന്ന് വ്യാപിക്കുകയായിരുന്നു. ഉമ്മുൽഖുവൈൻ അഗ്നിശമന വിഭാഗവും അജ്മാൻ സിവിൽ ഡിഫൻസും ചേർന്ന് അണയച്ചതിനാൽ കൂടുതൽ മേഖലകളിലേക്ക് തീ പടർന്നില്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.