ആ​ലാ​ച്ചി പ​ള്ളി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഒ​രു​ക്കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ഭാരവാഹികൾക്ക് സ്വീകരണം നൽകി

ദുബൈ: ആലാച്ചി പള്ളി കമ്മിറ്റി ഭാരവാഹികൾക്ക് ശിവപുരം ആലാച്ചി പ്രവാസി കൾച്ചറൽ സൊസൈറ്റി (പി.സി.എസ്) ദുബൈ ചാപ്റ്റർ സ്വീകരണം നൽകി. ദേര അബു അഹ്‌മദ്‌ റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് വി.എം. അബ്ദുറഹ്മാൻ, സെക്രട്ടറി എം.സി. ഇബ്രാഹിം, വൈസ് പ്രസിഡന്റ് സി. മൂസ, ഹക്കീം ടി.കെ, അബ്ദുൽ അസീസ് കെ.എം, റഹൂഫ് മൂരിയാട്, ഫൈസൽ കെ.എം, ലത്തീഫ് കെ.എം, റയീസ് കെ.എം എന്നിവർ പങ്കെടുത്തു.

കെ.എം ജസീറിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ ഇസ്മായിൽ സ്വാഗതം പറഞ്ഞു. അബ്ദുൽ അസീസ് കെ.എം ഉദ്ഘാടനം ചെയ്തു. റഹൂഫ് പി.വി പ്രഭാഷണം നടത്തി. ഹക്കീം ടി.കെ, ഫൈസൽ കെ.എം, ലത്തീഫ് കെ.എം, റാഹിൽ എന്നിവർ സംസാരിച്ചു. ഹസീബ് ടി.കെ, ഷഹീർ ടി.കെ, ഷഫീർ വി.പി, നൗഫൽ കെ.എം, ഉനൈസ് എന്നിവർ മഹല്ല് ഭാരവാഹികൾക്ക് മെമന്റോ നൽകി ആദരിച്ചു. ഇർഫാൻ യോഗത്തിൽ നന്ദി പറഞ്ഞു.

Tags:    
News Summary - The office bearers were welcomed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.