ഒരുമ ഒരുമനയൂര്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയദിനാഘോഷം
Posted On
date_range Updated On
date_range ഒരുമ ഒരുമനയൂര്‍ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
ദുബൈ: ഒരുമ ഒരുമനയൂര്‍ ആഭിമുഖ്യത്തില്‍ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ഒരുമ ഒരുമനയൂര്‍ ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബൈ അല്‍ഖൂസ് പോണ്ട് പാര്‍ക്കില്‍ നടന്ന ആഘോഷ പരിപാടികളില്‍ കുടുംബങ്ങളടക്കം നിരവധിപേര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് നിരവധി കലാകായിക മത്സരങ്ങള്‍ അരങ്ങേറി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് മുസദ്ദീഖ്, ജനറല്‍സെക്രട്ടറി പി.സി. ആസിഫ്, പി.പി. ഗഫൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.