Posted On
date_range Updated On
date_range ‘അവസാനത്തെ പെൺകുട്ടി’ പ്രകാശനം
ഷാർജ: ഷാജ ആര്യനാടിന്റെ ‘അവസാനത്തെ പെൺകുട്ടി’ എന്ന പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ മാധ്യമപ്രവർത്തകൻ എം.സി.എ നാസർ പ്രകാശനം ചെയ്തു.
എഴുത്തുകാരൻ പി. അർഷാദ് ബത്തേരി ഏറ്റുവാങ്ങി. പുന്നയൂർക്കുളം സൈനുദ്ദീൻ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.