ഷാർജ നഗരത്തിൽ സ്ഥാപിച്ച അലങ്കാരങ്ങളിൽ ഒന്ന്
Posted On
date_range Updated On
date_range ഷാർജയിൽ അലങ്കാരം പൂർത്തിയായി
ഷാർജ: ദേശീയദിനം ആഘോഷിക്കുന്നതിനായി ഷാർജ നഗരസഭ വിവിധ പ്രധാന തെരുവുകളുടെയും സ്ക്വയറുകളുടെയും അലങ്കാരം പൂർത്തിയാക്കി. ഷാർജ നഗരസഭ ചതുർവർണ നിറങ്ങളോടുകൂടിയ മനോഹരമായ ലൈറ്റുകളും സ്നേഹവും
വിശ്വസ്തതയും അഭിമാനവും പ്രകടിപ്പിക്കുന്ന ആപ്തവാക്യങ്ങളും സ്ഥാപിച്ചു. ദൈദ്, ഹംറിയ, ഖോർഫക്കാൻ, അൽ മദാം, കൽബ എന്നിവിടങ്ങളിലും വിപുലമായ അലങ്കാരങ്ങളും ആഘോഷങ്ങളുമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.