Posted On
date_range Updated On
date_range ദുബൈയിൽ കാറിന് തീപിടിച്ചു
ദുബൈ: ദുബൈ ഡിസൈൻ ഡിസ്ട്രിക്ടിൽ കാറിന് തീപിടിച്ചു. സിവിൽ ഡിഫൻസ് സംഘം കൃത്യ സമയത്ത് എത്തിയതിനാൽ മിനിറ്റുകൾക്കുള്ളിൽ തീയണച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. ഉച്ചക്കാണ് സംഭവം.
തീപിടിച്ച വിവരം അറിഞ്ഞയുടൻ നാല് മിനിറ്റിനുള്ളിൽ സബീൽ ഫയർ സ്റ്റേഷനിലെ അഗ്നിരക്ഷ സേന സ്ഥലത്തെത്തി. 1.19ഓടെ തീയണച്ചതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.