അന്തർദേശീയ വനിതാദിനത്തോടനുബന്ധിച്ച് ടീം യു.എഫ്.കെയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ടീം യു.എഫ്.കെ രക്തദാന ക്യാമ്പ്
ദുബൈ: അന്തർദേശീയ വനിതാദിനം ടീം യു.എഫ്.കെയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ട് ആഘോഷിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പുമായി ചേർന്നാണ് ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിന് സമീപം മൊബൈൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 100 ഓളം പേർ രക്തം ദാനം ചെയ്തു. യു.എഫ്.കെ വളന്റിയർമാരായ ദിവ്യ റോഷൻ, സ്റ്റെറോ ബർണാഡ്, എൽസി, സനുജ നസീർ, ഷമീറ ഷംസുദ്ധീൻ, അഡ്വക്കേറ്റ് ഗിരിജ എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.