ടി.​ഇ. അ​ബ്ദു​ല്ല അ​നു​സ്മ​ര​ണ​ത്തി​ൽ യു.​എ.​ഇ കെ.​എം.​സി.​സി

കേ​ന്ദ്ര ട്ര​ഷ​റ​ർ നി​സാ​ർ ത​ള​ങ്ക​ര സം​സാ​രി​ക്കു​ന്നു

ടി.​ഇ. അ​ബ്ദു​ല്ല അ​നു​സ്മ​ര​ണം

ഷാ​ർ​ജ: കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ മ​ണ്ഡ​ലം ക​മ്മി​റ്റി ടി.​ഇ. അ​ബ്ദു​ല്ല അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. യു.​എ.​ഇ കെ.​എം.​സി.​സി കേ​ന്ദ്ര ട്ര​ഷ​റ​ർ നി​സാ​ർ ത​ള​ങ്ക​ര അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ മ​ഹ​മൂ​ദ് എ​രി​യാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സു​ബൈ​ർ പ​ള്ളി​ക്കാ​ൽ, ഷാ​ഫി കു​ന്നി​ൽ, ബാ​ദു​ഷ ആ​ദൂ​ർ, ശ​രീ​ഫ് പൈ​ക്ക, ഖ​ലീ​ൽ മ​ദ്റ​സ​വ​ള​പ്പി​ൽ, ശ​രീ​ഫ് മൊ​ഗ​ർ, മു​ജീ​ബ് ചൂ​രി, ഇ​ബ്രാ​ഹിം നെ​ല്ലി​ക്കു​ന്ന്, ബ​ഷീ​ർ ആ​ദൂ​ർ, ഉ​മ​ർ ഫാ​റൂ​ഖ്, ശ​രീ​ഫ് എം.​എ​സ് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് ചെ​ർ​ക്ക​ള സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജ​ലീ​ൽ ത​ള​ങ്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - T.E. Abdullah Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.