Posted On
date_range Updated On
date_range കുട്ടികൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിച്ചു
ഷാർജ: ആറു മുതൽ 12 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നീന്തൽ പരിശീലനം സംഘടിപ്പിച്ചു. ഷാർജ ചിൽഡ്രൻസ് ഓഫ് റൂബു ഖാർൺ ഫോർ ക്രിയേറ്റിങ് ലീഡേഴ്സ് ആൻഡ് ഇന്നൊവേറ്റേഴ്സാണ് ആൺകുട്ടികൾക്ക് അൽ ഹിറ സെന്ററിലും പെൺകുട്ടികൾക്ക് അൽ ബതേഹ് സെന്ററിലുമായി 170ഓളം കുട്ടികളെ പങ്കെടുപ്പിച്ച് നീന്തൽമേള നടത്തിയത്. കുട്ടികളിൽ കായിക സംസ്കാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീന്തൽമേള സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.