Posted On
date_range Updated On
date_range സുൽത്താൻ സൽമീൻ സഈദ് അൽ മൻസൂരി യു.എ.ഇയിലെ ഖത്തർ അംബാസഡർ
ദുബൈ: യു.എ.ഇയിലെ ഖത്തർ അംബാസഡറായി ഡോ. സുൽത്താൻ സൽമീൻ സഈദ് അൽ മൻസൂരിയെ ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനി നിയമിച്ചു.
നേരത്തേ ചൈന, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ ഖത്തർ അംബാസഡറായി സേവനമനുഷ്ഠിച്ച ഇദ്ദേഹം ആദ്യമായാണ് യു.എ.ഇ അംബാസഡറായി നിയമിതനാവുന്നത്. എന്നാൽ, എന്നു മുതൽ ഇദ്ദേഹം ചുമതലയേൽക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.