അബൂദബി: കാറുകള്‍ക്കും മോട്ടോർ ബൈക്കുകള്‍ക്കും സ്പെഷല്‍ നമ്പര്‍ പ്ലേറ്റുകള്‍ ഉള്ള വാഹന ഉടമകള്‍ക്ക് ഈ നമ്പരുകള്‍ക്കായി പുതിയ ഉമടസ്ഥാവകാശ കാര്‍ഡിന് അപേക്ഷിക്കാം. ലളിതമായ ഉപയോഗത്തിനായി നൂതന സാങ്കേതികവിദ്യകളോടു കൂടിയ ആധുനിക കാര്‍ഡിനെക്കുറിച്ച് എഡി മൊബിലിറ്റി കഴിഞ്ഞദിവസമാണ് പ്രഖ്യാപനം നടത്തിയത്.
കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ മുഖേന വാഹനയുടമകള്‍ക്ക് കാര്‍ഡിന് അപേക്ഷിക്കാം. സംശയ ദൂരീകരണത്തിന് 800850 എന്ന നമ്പരില്‍ വിളിക്കുകയും ചെയ്യാം. വാഹന നമ്പര്‍ പ്ലേറ്റുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള നടപടികള്‍ ലളിതമാക്കി സെപ്റ്റംബറില്‍ എഡി മൊബിലിറ്റി ഉത്തരവിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.