ഗു​രു​ദേ​വ കൃ​തി​ക​ളെ ആ​സ്പ​ദ​മാ​ക്കി ഷാ​ര്‍ജ എ​സ്.​എ​ന്‍.​ഡി.​പി യൂ​നി​യ​ന്‍ സം​ഘ​ടി​പ്പി​ച്ച ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍

എ​സ്.​എ​ന്‍.​ഡി.​പി ക​ലാ സാ​ഹി​ത്യ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

ഷാ​ര്‍ജ: അ​ടു​ത്ത​മാ​സം യു.​എ.​ഇ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 14ാമ​ത് ശി​വ​ഗി​രി തീ​ര്‍ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗു​രു​ദേ​വ കൃ​തി​ക​ളെ ആ​സ്പ​ദ​മാ​ക്കി ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് ഷാ​ര്‍ജ എ​സ്.​എ​ന്‍.​ഡി.​പി യൂ​നി​യ​ന്‍. ഷാ​ര്‍ജ മു​ബാ​റ​ക് സെ​ന്‍റ​ര്‍ ഏ​ഷ്യ​ന്‍ എം​പ​യ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം യു.​എ.​ഇ വൈ​സ് ചെ​യ​ര്‍മാ​ന്‍ ശ്രീ​ധ​ര​ന്‍ പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. ഷാ​ര്‍ജ യൂ​നി​യ​ന്‍ പ്ര​സി​ഡ​ന്‍റ് വി​ജു ശ്രീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ.​ആ​ര്‍.​സി ബാ​ബു, സി​ജു മം​ഗ​ല​ശ്ശേ​രി, സ​ജു സാം​ബ​ന്‍, പ്രി​യ​ന്‍ദാ​സ്, സി​ബി ബൈ​ജു, രാ​ജി ജി​ജോ, അ​നി​ലാ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - S.N.D.P Kala Sahitya Matsaram was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.