എസ്.എന്‍.ഡി.പി യോഗം പൊതുയോഗം

റാസല്‍ഖൈമ: എസ്.എന്‍.ഡി.പി യോഗം (സേവനം) റാക് യൂനിയന്‍ വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ശ്രീധരന്‍ പ്രസാദ് അധ്യക്ഷത വഹിച്ചു.റാക് സെക്രട്ടറി സുഭാഷ് സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ ജെ.ആര്‍.സി ബാബു, അനില്‍ വിദ്യാധരന്‍, രാജന്‍ പുല്ലിത്തടത്തില്‍, ലീന സതീശന്‍, എസ്.എന്‍.ഡി.പി യോഗം യൂത്ത് വിങ് യു.എ.ഇ കണ്‍വീനര്‍ സാജന്‍ സത്യ, മീഡിയ കണ്‍വീനര്‍ സുധീഷ് സുഗതന്‍, ഓഫിസ് സെക്രട്ടറി സിജു മംഗലശ്ശേരിയില്‍ എന്നിവര്‍ സംസാരിച്ചു.

ഷൈന്‍ കെ. ദാസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: അനില്‍ വിദ്യാധരന്‍ (പ്രസി), രാജന്‍ പുല്ലിത്തടത്തി(വൈ. പ്രസി), സുഭാഷ് സുരേന്ദ്രന്‍ (സെക്ര), ജെ.ആര്‍.സി ബാബു (ഡയറക്ടര്‍ ബോര്‍ഡ് അംഗം), ഉണ്ണി ഗംഗാധരന്‍, സനില്‍, സന്തോഷ് കുമാര്‍ (പഞ്ചായത്ത് അംഗങ്ങള്‍).

Tags:    
News Summary - SNDP yogam general meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 02:26 GMT