Posted On
date_range Updated On
date_range എസ്.എന്‍.ഡി.പി ദുബൈ യൂനിയന്‍ വാര്‍ഷികം
ദുബൈ: എസ്.എന്‍.ഡി.പി ദുബൈ യൂനിയന്‍ വാര്‍ഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.എസ്.എന്‍.ഡി.പി യു.എ.ഇ ചെയര്‍മാന്‍ എം.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ദുബൈ യൂനിയന്‍ കണ്‍വീനര്‍ സാജന്‍ സത്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീധരന്‍ പ്രസാദ്, ജെ.ആര്‍.സി. ബാബു, ഷൈന്‍ കെ. ദാസ് എന്നിവര്‍ സംസാരിച്ചു.സുരേഷ് തിരുക്കുളം സ്വാഗതവും അമ്പാടി സജി നന്ദിയും പറഞ്ഞു.ഭാരവാഹികള്‍: ശിവദാസന്‍ പൂവാര്‍ (പ്രസി.), രാഘവന്‍ ഷാജി (വൈസ് പ്രസി.), സാജന്‍ സത്യ (സെക്ര.), നിസാന്‍ ശശിധരന്‍, ദര്‍ശക്, പ്രദീഷ് ഗോപിനാഥന്‍, പ്രദീഷ് കുമാര്‍, അശോകന്‍, രാജു കൈലാസം, മനോജ് സുധാകരന്‍, അനീഷ് കുമാര്‍, അമ്പാടി സുജി, സഹജന്‍, ലിബിന്‍ സുരേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.