ഷാർജ പൊലീസ് കമാൻഡർ- ഇൻ- ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സഅരി അൽ ഷംസി കോവിഡ് വാക്സിൻ
സ്വീകരിക്കുന്നു
Posted On
date_range Updated On
date_range ഷാർജ പൊലീസ് മേധാവി കോവിഡ് വാക്സിൻ സ്വീകരിച്ചു
ഷാർജ: കോവിഡ് വൈറസിനെതിരായ പുതിയ വാക്സിെൻറ ആദ്യ ഡോസ് ഷാർജ പൊലീസ് കമാൻഡർ ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സഅരി അൽ ഷംസി സ്വീകരിച്ചു.
വാക്സിൻ എടുക്കുന്നതിെൻറ വിഡിയോകൾ ഷാർജ പൊലീസിെൻറ വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചു.
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലേക്ക് ധൈര്യസമേതം ഇറങ്ങിവരാനുള്ള സന്ദേശം കൂടിയാണ് പൊലീസ് മേധാവി സമൂഹത്തിന് പകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.