ഷാർജ: ഷാർജ എക്സ്പോ സെന്ററിൽ ഒക്ടോബർ 19ന് സംഘടിപ്പിക്കുന്ന ഐ.എ.എസ് ഓണം-2025 ഓണാഘോഷത്തിന്റെ ഭാഗമായി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൂക്കളമത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കൂട്ടായ്മകൾ ഇന്ത്യൻ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. വിജയികൾക്ക് കാഷ് അവാർഡും, ട്രോഫിയും ലഭിക്കും.
തിങ്കളാഴ്ച (13/10/2025) ആണ് അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി. വിശദവിവരങ്ങൾക്ക് അഡ്മിനിസ്ട്രേറ്റർ 06 5610845. കൺവീനർ അഫ്സൽ 055 7488360, രഘു 055 1508770 എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.