ഷാര്‍ജ ടാക്സികള്‍ക്ക് പുതിയ നമ്പര്‍പ്ലേറ്റ്​

ഷാര്‍ജ: ടാക്സികളുടെ പഴയ നമ്പര്‍േപ്ലറ്റുകള്‍ മാറ്റുന്ന പ്രക്രിയകള്‍ക്ക് ഷാര്‍ജയില്‍ തുടക്കമായി. ഷാര്‍ജ പൊലീസ് മുന്‍കൈയെടുത്താണ് നമ്പറുകള്‍ മാറ്റുന്നത്. വളരെ തന്ത്രപ്രധാനമായ രീതിയിലാണ് പുതിയ നമ്പറുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് വഴി ടാക്സികളെ ഏകീകരണ സ്വഭാവത്തിലേക്ക് കൊണ്ട് വരികയാണ് ലക്ഷ്യം. 
അധികൃതര്‍ക്ക് ഏളുപ്പത്തില്‍ ഇവയുടെ സേവനത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനും പോരായ്മകള്‍ക്ക് ഉടനടി പരിഹാരം കാണാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് നമ്പര്‍ പ്ലേറ്റുകള്‍ മാറ്റുന്നത്. 

News Summary - sharajah taxi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.