Posted On
date_range Updated On
date_range കേരള ഹയർ സെക്കൻഡറി: യു.എ.ഇയിൽ കൂടുതൽ മാർക്ക് ബിസ്നക്ക്
അബൂദബി: യു.എ.ഇയിൽ കേരള ഹയർ സെക്കൻഡറി പരീക്ഷ എഴുതിയവരിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് അബൂദബി മോഡൽ സ്കൂൾ വിദ്യാർഥിനി ബിസ്ന ഹുമയൂൺ. സയൻസ് വിദ്യാർഥിനിയായ ബിസ്ന 1200ൽ 1193 മാർക്ക് (99.42 ശതമാനം) നേടിയാണ് വിജയിച്ചത്. കോമേഴ്സ് സ്ട്രീമിൽ അബൂദബി മോഡൽ സ്കൂൾ വിദ്യാർഥിനി തന്നെയായ ആയിഷ ഇഫ്റക്കാണ് യു.എ.ഇയിൽ കൂടുതൽ മാർക്ക്. 1200ൽ 1170 മാർക്ക് (97.5 ശതമാനം) മാർക്കാണ് ആയിഷ ഇഫ്റ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.