നൗഫൽ 

മലയാളിക്ക്​ ഫോ​ട്ടോഗ്രഫി മത്സരത്തിൽ രണ്ടാം സ്ഥാനം

ദുബൈ: മലയാളി ഫോ​ട്ടോഗ്രാഫർക്ക്​ ഷാർജ സർക്കാറി​െൻറ മ്യൂസിയം അതോറിറ്റിയുടെ പുരസ്​കാരം.പെരിന്തൽമണ്ണ സ്വദേശി നൗഫലിനാണ്​ ഫോ​ട്ടോഗ്രഫി മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത്​. 'ദ പാം ട്രീ: പ്രൈഡ്​ ആൻഡ്​ ജനറോസിറ്റി' എന്നതായിരുന്നു വിഷയം.

ഒന്ന്, മൂന്ന്​​ സ്​ഥാനങ്ങൾ യു.എ.ഇ പൗരന്മാരായ ഫോ​ട്ടോഗ്രാഫർമാർ സ്വന്തമാക്കി. ഷാർജ ഗവ. മീഡിയ ബ്യൂറോയിലെ ഫോ​ട്ടോഗ്രാഫറായ നൗഫൽ ഇതിനുമുമ്പും നിരവധി പുരസ്​കാരം നേടിയിട്ടുണ്ട്​.

Tags:    
News Summary - Second place in Malayalee photography competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.